കിഴക്കേക്കല്ലട: ചിറ്റുമല തെക്കേമുറി ഹരീഷ് ഭവനത്തിൽ പരേതനായ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ ശാരദാമ്മ (66) നിര്യാതയായി. മക്കൾ: ഹരീഷ് കുമാർ (വിമുക്തഭടൻ), ഗിരിജ കുമാരി, ഗീരിഷ് കുമാർ. മരുമക്കൾ: വി.ആർ.ബിന്ദു, രാധാകൃഷ്ണൻ പിള്ള (വിമുക്തഭടൻ), പി.ജയലക്ഷ്മി. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.