കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് മാമ്പറ വീട്ടിൽ കെ. രാമചന്ദ്രൻ പിള്ള (82, റിട്ട. എയർ ഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഇന്ദിര പിള്ള. മക്കൾ: രാജേഷ് ആർ.പിള്ള, രാജശ്രീ. മരുമകൻ: ബിജു എസ്.പിള്ള. സഞ്ചയനം തിങ്കൾ രാവിലെ.