വേളമാനൂർ: കിഴക്കനേല എള്ളുവിള ശബരിഗിരിയിൽ അഡ്വ. ആർ. ദിലീപ്കുമാർ (62) നിര്യാതനായി. ഭാര്യ: ദേവിക. മക്കൾ: ഗായത്രി, ശബരീനാഥ്. മരുമകൻ: രോഹിത്പിള്ള.