കുണ്ടറ: മുളവന മുല്ലശ്ശേരി കളിയ്ക്കൽ വീട്ടിൽ ജോൺ മത്തായി (74, റിട്ട. സപ്ലൈ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പേരയം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല ജോൺ (റിട്ട. ടൗൺപ്ലാനിംഗ് ഓഫീസ്). മക്കൾ: അനിത ജോൺ (യു.എസ്.എ), ലീന ജോൺ (ദുബായ്). മരുമക്കൾ: പ്രവീൺ (യു.എസ്.എ), ജാക്സൺ (ദുബായ്).