കിഴക്കേക്കല്ലട: കോയിക്കൽമുറി കോയിക്കലഴികത്ത് പുത്തൻവീട്ടിൽ അരവിന്ദാക്ഷൻപിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: പ്രസന്നൻപിള്ള, സിന്ധു, പ്രദീപ്കുമാർ, പ്രഭാത്കുമാർ, പ്രതാപ്കുമാർ. മരുമക്കൾ: അനിൽകുമാർ, സരിത, നീതു. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.