കിഴക്കേക്കല്ലട: മറവൂർമുറി ഇരിപ്ര വീട്ടിൽ പരേതനായ വാസുദേവനാചാരിയുടെ ഭാര്യ സരസ്വതി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ, ജയശ്രീ. മരുമക്കൾ: സുനില, യശോധരൻ