കുളക്കട: മഠത്തിനാപ്പുഴ അയണിക്കുളങ്ങര വീട്ടിൽ അച്യുതൻ നായരുടെ ഭാര്യ ചെല്ലമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: സുരേഷ് ബാബു, ലതാകുമാരി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗീത, മുരളീധരൻപിള്ള, ബിന്ദു. സഞ്ചയനം 3ന് രാവിലെ 8.30ന്.