തൊടിയൂർ: കല്ലേലിഭാഗം വടക്ക് ഷീബാ ഭവനത്തിൽ രാജൻ (74, പൂക്കട, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സ്മിത (അസി.മാനേജർ, കെ.എസ്.എഫ്.ഇ, കോതമംഗലം), ദീപ, ഷീബ. മരുമക്കൾ: വിനോദ് കുമാർ, രാജു, രവിവർമ്മ. സഞ്ചയനം 1ന് രാവിലെ 7ന് .