പരവൂർ: കോട്ടപ്പുറം തുണ്ടത്തിൽ വീട്ടിൽ ജി. പരമേശ്വരൻ പിളള (81, റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: ഗിരീഷ് ലാൽ, രാജേഷ് ലാൽ, ഹരീഷ് ലാൽ, പരേതനായ അജീഷ് ലാൽ . മരുമക്കൾ: ശ്രീകല, ബിനു, ഷീബ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്