തൃക്കടവൂർ: കുരീപ്പുഴ കീർത്തി നഗർ 44 കിഷോർ ഭവനം കൊല്ലംപറമ്പിൽ പരേതനായ റിട്ട. വില്ലേജ് ഓഫീസർ അർജുനന്റെ ഭാര്യ സരോജിനി (80, റിട്ട. അദ്ധ്യാപിക,ഗവ. യു.പി.എസ്, കുരീപ്പുഴ) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: സ്മിത (അക്കൗണ്ടന്റ്, ഹെൽത്ത് സർവീസ്, വെള്ളയിട്ടമ്പലം), എ.എസ്. കിഷോർ (വാട്ടർ അതോറിട്ടി, കൊട്ടിയം). മരുമക്കൾ: ശശികുമാർ, ലത