കൊല്ലം: ലക്ഷ്മി നട വാഴോട്ട് വീട്ടിൽ എൻ.ആർ.എ-128 ൽ പരേതനായ ഡോ.സി. രാധാകൃഷ്ണന്റെ ഭാര്യ സരസ്വതി അമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: ഗായത്രി