തേവലക്കര: അരിനല്ലൂർ മേലെ പുത്തൻവീട് കിഴക്കതിൽ എം. ജോർജ് കുട്ടി (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് തേവലക്കര ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: റജി, സജി, മിനി, ജോസ്. മരുമക്കൾ: ലിസിക്കുട്ടി, ജോയി, കുഞ്ഞുമോൻ, മിനി.