വല്ലക്കുന്ന്: ലൂയിസ് വില്ലയിൽ മൊരിയാടൻ ലൂയിസിന്റെ മകൻ സെബാസ്റ്റ്യൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷോളി സെബാസ്റ്റ്യൻ. മക്കൾ: ജിത്തു, ജിതിൻ, ജുവൽ. മരുമക്കൾ: കരോളിൻ, നൈന.