ചവറ: ചവറ ചെറുശ്ശേരി ഭാഗം കടുക്കരയിൽ ഡി. ബാബു ചന്ദ്രൻ (65, കടുക്കര ബാബു) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. എസ്.എൻ കോളേജ് മുൻ ജീവനക്കാരനും എസ്.എൻ ട്രസ്റ്റ് മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: ശ്രീജ, മകൻ: അഖിൽ (യു.കെ), മരുമകൾ: ആര്യ (യു.കെ). സഞ്ചയനം സെപ്തംബർ 5 ന് രാവിലെ 8 ന്.