പതാരം: കിടങ്ങയം നടുവിൽ പാലവിളകിഴക്കതിൽ വി.രാഘവന്റെ ഭാര്യ അംബിക (53) നിര്യാതയായി. മക്കൾ: രേവതി, രഞ്ജു. മരുമക്കൾ: ജയകുമാർ, ഷൈജു. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8ന്.