നടിയുടെ ആരോപണത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിന്നക്കടയിൽ നടത്തിയ റോഡുപരോധത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ