എഴുകോൺ: പയറ്റുവിള വീട്ടിൽ പി.ഡി. തങ്കരാജൻ (67) നിര്യാതനായി. ഭാര്യ: പ്രസന്ന തങ്കൻ. മക്കൾ: രേഷ്മ തങ്കൻ, ടി.പി.വിഷ്ണു. മരുമക്കൾ: വിപിൻ രാജ്, ആർ.വി.രേഷ്മ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8.30ന്.