കരുനാഗപ്പള്ളി: നമ്പരുവികാല വെളിയിൽ പുത്തൻപുരയിൽ വിജയനാഥ പണിക്കർ (80) നിര്യാതനായി. ഭാര്യ ജയശ്രീ. സഞ്ചയനം സെപ്തംബർ 2ന്.