കരിക്കോട്: സെക്കുലാർ നഗർ 122 വി.എൻ നിവാസിൽ വിക്രമൻ പിള്ള (58) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാജി. മക്കൾ: വിഷ്ണു, ദേവാനന്ദ്