പെരുംകുഴി: ചിറയിൻകീഴ് വെള്ളരിപ്പണ (കമ്പളം) വി. ഷിബു (54, ബ്രാഞ്ച് മാനേജർ എൽ.ഐ.സി കൊട്ടാരക്കര ബ്രാഞ്ച്) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: നിഷ