പതാരം: ശൂരനാട് തെക്ക് കിടങ്ങയം വടക്ക് ഉഷസ് വിഹാറിൽ ശിവദാസൻ (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബാബു, സുരേഷ്കുമാർ, പുഷ്പകുമാർ. മരുമക്കൾ: സുനന്ദ, സുശീല. സഞ്ചയനം സെപ്തംബർ 4ന് രാവിലെ 8ന്