viswanadhan-chettiyar

കടയ്ക്കൽ: മതിര തോക്കാല പുത്തൻ വീട്ടിൽ വിശ്വനാഥൻ ചെട്ടിയാർ (89) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: വത്സല, ഹരിദാസ്, ഹരിദേവ് (വില്ലേജ് ഓഫീസർ, വളവുപച്ച). മരുമക്കൾ: പരേതനായ മോഹനൻ, സുജ, സുഗന്ധി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, കുമ്മിൾ).