കൊല്ലം: എം. മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് കോഴികളെ ഉപയോഗിച്ചതിന് യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്തു. പക്ഷികളോടുള്ള ക്രൂരത എന്ന വകുപ്പ് ചുമത്തിയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ കേസ്.