pathmavathi

കടയ്ക്കൽ: കുറ്റിക്കാട് വാച്ചീക്കോണം ലിലു മന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: ലിജു, ബൈജു. മരുമക്കൾ: ജയാ ലിജു, മീര ബൈജു.