കിളികൊല്ലൂർ: കുഴിവിള വടക്കതിൽ ദക്ഷിണയിൽ പദ്മനാഭക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ :രത്നമ്മ അമ്മ. മക്കൾ: സ്മിത, സിമി, സനീഷ്. മരുമക്കൾ: രവീന്ദ്രൻ പിള്ള, സുനിൽ കുമാർ, ആശാകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.