കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് ദിലീപ് ഭവനത്തിൽ ദിവാകരൻ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ദിലീപ്, ദിനേശ. മരുമക്കൾ: രമ്യ, ജിഷ. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8ന്.