തേവലക്കര : പുത്തൻ സങ്കേതം പട്ടരയ്യത്ത് പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (84) നിര്യാതയായി.മക്കൾ: ജി. നിർമല, കെ. ഓമനക്കുട്ടൻപിള്ള, കെ. ബാബുക്കുട്ടൻപിള്ള, കെ. മുരളീധരൻപിള്ള. മരുമക്കൾ: എ. രാജശേഖരൻപിള്ള, ആർ. ഇന്ദിര, പി. ശ്രീകുമാരി, കെ.വി. ശ്രീജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.