തേവലക്കര: കോയിവിള മേലേ വടക്കതിൽ (ഷാനവാസ് മൻസിലിൽ) ഷംസുദീൻ കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ഫാത്തിമകുഞ്ഞ്. മക്കൾ: സബീറ, സബീന, ഷാനവാസ്, ഷംനാദ്. മരുമക്കൾ: ആസാദ്, ഷാജഹാൻ, ഷഹനാസ്, ഖാസിയാ ബീഗം.