ചവറ: ചെറുശേരിഭാഗം ഉഷസ് ഭവനത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: അനി, സന്തോഷ്, പരേതനായ സുരേഷ്, പ്രകാശ്. മരുമക്കൾ: ലത, രജിമോൾ, രഞ്ജിനി.