ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. മുകേഷ് എം.എൽ.എ യുടെ വസതിയിലേക്ക് നടത്തിയ മാർച്ചിനിടെ പ്രവർത്തകർ മുകേഷിന്റെ കോലം കത്തിക്കുന്നു