കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാട്ടിൽക്കടവ് പൂമുഖത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ചന്ദ്രിക (86) നിര്യാതയായി. മക്കൾ: സജിത, സുജ, മുരുകേഷ് ബാബു. മരുമക്കൾ: പരേതനായ രഘു, അശോക് കുമാർ, ശ്രീജ. മരണാനന്തരകർമ്മങ്ങൾ 14 ന് രാവിലെ 9ന്.