ചവറ: പാലക്കടവ് ഹാരിസ് ഹൗസിൽ അബ്ദുൽ ഖാദറുടെ (റിട്ട. അസി. എൻജിനീയർ, കെ.എസ്.ഇ.ബി.) ഭാര്യ സുബൈദ ബീവി (69) നിര്യാതയായി. മക്കൾ: എ. ഹബീൽ, എ. സുഹൈൽ. മരുമക്കൾ: അയിഷ, ഫൗസിയ.