കുളക്കട: മാവടി വാഴവിള പടിഞ്ഞാറ്റതിൽ സോമരാജൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: അശ്വതിരാജ്, ആര്യാരാജ്. മരുമക്കൾ: ജെസ് ജോർജ്, നിഗിൻ സുരേന്ദ്രൻ.