കിഴക്കേ കല്ലട: ഉപ്പൂട് കരിമ്പിൻ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ചെല്ലമ്മ (97) നിര്യാതയായി. മക്കൾ: കനകലത, പുഷ്പലത. മരുമക്കൾ: ബാലചന്ദ്രൻപിള്ള, പരേതനായ ഭദ്രൻപിള്ള. സഞ്ചയനം 5ന് രാവിലെ 8ന്.