കൊല്ലം: വലിയാട്ടുവിളയിൽ ബേബി ആന്റണി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് കടവൂർ പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റീഫൻ ആന്റണി, ഐയ്ഞ്ചൽ, ജാക്സൺ ആന്റണി. മരുമക്കൾ: ബിന്ദു, സജീവ്, മഞ്ജു.