അഞ്ചാലുംമൂട്: കുപ്പണ കൊല്ലേരിൽ താഴതിൽ സൈഗാൾ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിറാന്റാ. മക്കൾ: റുക്സാന, മിഗാൾ. മരുമക്കൾ: സുജിത്ത്, രശ്മി. സഞ്ചയനം 5ന് രാവിലെ 7ന്.