mohanan

തിരുവനന്ത​പുരം: മെഡിക്കൽ കോളേജ് പഴയ റോഡ് കൃഷ്ണകൃപയിൽ പി.എൻ. മോഹനൻ (77, റിട്ട. ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌​പെ​ക്ടർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈ​കി​ട്ട് 3ന് ശാന്തി കവാട​ത്തിൽ. ഭാര്യ: ഡോ. എൻ. ശ്യാമള (എസ്.പി ഫോർട്ട് ഹോസ്പിറ്റൽ, അനന്തപുരി ഹോസ്പി​റ്റൽ), മക്കൾ: ഡോ. അമ്പരീഷ് (ആസ്‌ട്രേലിയ). ഡോ. ഗീതാഞ്ജ​ലി (എ​സ്.എ.ടി ഹോസ്പിറ്റൽ). മരു​മക്കൾ: ​ഡോ. വിദ്യ (ആസ്‌ട്രേലി​യ), ഡോ. കിരൺ ഗോപിനാഥ് ( എൻ.ഐ.എം.എസ് ഹോസ്പിറ്റൽ, നെയ്യാറ്റിൻക​ര).