കരീപ്ര: മടന്തകോട് മാധവ വിലാസത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ലീലാഭായി അമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ പിള്ള (സി.പി.എം കരീപ്ര സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), പരേതയായ സരസ്വതിയമ്മ, വിജയകുമാരി, ശശികുമാർ (സി.പി.എം പാലനിരപ്പ് ബ്രാഞ്ച് അംഗം), അനിൽകുമാർ, ഉഷാകുമാരി. മരുമക്കൾ: ചന്ദ്രമതിയമ്മ, പരേതനായ ഉണ്ണികൃഷ്ണപിള്ള, പരേതനായ രാമകൃഷ്ണപിള്ള, ബിന്ദുമോൾ, ബിന്ദു, രാജേന്ദ്രൻ പിള്ള.