syam

മുളവന: കഠിനാപൊയ്കയിൽ വീട്ടിൽ ശ്യാം (36) നി​ര്യാ​ത​നായി. ഭാര്യ: അ​ശ്വതി. മ​കൻ: ദേവ​ദത്തൻ. സഞ്ച​യ​നം ചൊവ്വാഴ്ച.