തഴവ: തെക്കുംമുറി പടിഞ്ഞാറ് വട്ടത്തറ തെക്കതിൽ പരേതനായ പരമുവിന്റെ ഭാര്യ ഗൗരിക്കുട്ടി (85) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, വിജയൻ, വിനോദ്. മരുമക്കൾ: ലത, സരസ്വതി, കല. സഞ്ചയനം സെപ്തംബർ 5ന് രാവിലെ 8ന്.