കൊട്ടിയം: ലജി വില്ലയിൽ അബ്ദുൽ ലത്തീഫ് (64) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ലജീഫർ, അജീഫർ, ലഭിത, മുഹമ്മദാലി, മുഹമ്മദ് റാഫി. മരുമക്കൾ: ബുഷറ, അസ്ലം, ലക്ഷ്മി.