പുനലൂർ: കലയനാട് ഷമീർ മൻസിലിൽ ബഷീറിന്റെ ഭാര്യ ലൈല ബീവി (68) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് വാളക്കോട് മുസ്ലീം കബർസ്ഥാനിൽ. മക്കൾ: ഷെമീർ, ഷെമി, ഷാജിത.