മീനമ്പലം: അനീഷ് ഭവനിൽ ബാലകൃഷ്ണപിള്ള (73, റിട്ട. പൊലീസ്, ആൻഡമാൻ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. സഞ്ചയനം സെപ്തംബർ 3ന്.