മയ്യനാട്: ആലുമ്മൂട്ടിൽ വീട്ടിൽ മണിരാജൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാഭായി. മക്കൾ: സരിത ശശിധരൻ, കവിത ഗോപകുമാർ.