ചവറസൗത്ത്: വടക്കുംഭാഗം തുടയൻകോട്ട് തെക്കതിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ശ്രീദേവി (53) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ശ്രീജിത്ത്. സഞ്ചയനം 5ന് രാവിലെ 7ന്