തൃക്കടവൂർ: നീരാവിൽ അരയന്റെ മുക്കിനു സമീപം അമ്പിളി ഭവനത്തിൽ വിശ്വനാഥൻ (80, റിട്ട. ജീവനക്കാരൻ ശ്രീവിലാസം ഓട്ടുകമ്പനി, ആശ്രാമം) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അമ്പിളി, രാജേഷ്. മരുമക്കൾ: ബിനു കുമാർ (റേഷൻ വ്യാപാരി, പനയം), സുജ.