കൊല്ലം: പുളിയത്തുമുക്ക് നേതാജി നഗർ 50-എ ശിവപ്രിയയിൽ ആർ. സാലുവിന്റെ ഭാര്യ എൻ. സിനിമോൾ (54) നിര്യാതയായി. എൻ. നളിനാക്ഷന്റെയും (റിട്ട. കെഎസ്ഇബി). ബി. രാധാമണിയുടെയും മകളാണ്. മക്കൾ: എസ്. സംഗീത്, എസ്. സൗരവ്.