പരവൂർ: ഒഴുകുപാറ കരടിമുക്ക് ലളിതാഭവനിൽ പി. കൃഷ്ണന്റെ ഭാര്യ എൽ. ലളിത (67) നിര്യാതയായി. മക്കൾ: സ്വേത, ഹരീഷ് കുമാർ. മരുമകൻ: അനൂപ് കുമാർ. സഞ്ചയനം 4ന് രാവിലെ 6ന്.