പരവൂർ: മീനാട് കിഴക്കേക്കര കല്ലുവിള വീട്ടിൽ ആർ. ശശിധരൻ ഉണ്ണിത്താൻ (73, മുൻ മാനേജർ, പരവൂർ തെക്കുംഭാഗം പുതിയകാവ് ദേവീക്ഷേത്രം) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ, മകൾ: ലക്ഷ്മി, മരുമകൻ: ദിനു. സഞ്ചയനം 5ന് രാവിലെ 7ന്