ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹൻ